അയിരൂർ : കോറ്റാത്തൂർ മധുമന്ദിരത്തിൽ പരേതനായ രാഘവന്റെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അജയൻ, ജ്യോതി. മരുമക്കൾ : മേഘ, രാഹുൽ.