samji-p-c
സാംജി പി.സി

നെടുമ്പ്രം : പുത്തൻചിറയിൽ പരേതനായ ചെല്ലപ്പന്റെ മകൻ സാംജി പി.സി (42) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് നെടുമ്പ്രം ഐ.പി.സി സെമിത്തേരിയിൽ. മാതാവ് : തങ്കമ്മ. സഹോദരങ്ങൾ: രാജേഷ്, സുരേഷ്, രജനി.