തിരുവല്ല : കഴിഞ്ഞ ദിവസം നിര്യാതയായ മഞ്ഞാടി കാട്ടുനിലം വീട്ടിൽ മീനാക്ഷി ദിവാകരന്റെ (86 - റിട്ട. സ്റ്റാഫ് നഴ്സ്, യു.എസ്.എ) സംസ്കാരം നാളെ ഉച്ചയ്ക്കുശേഷം 2ന് വീട്ടുവളപ്പിൽ നടക്കും.