നാരങ്ങാനം വെസ്റ്റ് : പുന്നോണ് ശക്തി വിലാസത്തിൽ പരേതനായ രാജൻ നായരുടെ ഭാര്യ ശ്രീകല രാജൻ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടു വളപ്പിൽ. മക്കൾ ശ്രീജ, ജിതിൻ. മരുമകൻ: മണിലാൽ.