 
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ യൂണിയൻ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഒഴികെ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. എം.മനീഷ് ( ചെയർമാൻ), അഭിനവ് കൃഷ്ണ (കൗൺസിലർ),
,കെ ആദിത്യൻ (ആർട്സ് ക്ലബ് ),പി.ആർ ആദിത്യൻ (മാഗസിൻ എഡിറ്റർ) , ജി ജിഷ്ണു (സ്പോർട്സ് സെക്രട്ടറി) .