കൊറ്റനാട് : മുക്കുഴി കൊറ്റനാട് സർവീസ് സഹകരണ ബാങ്ക് റിട്ട.സെക്രട്ടറി പരേതനായ മാങ്കൽ എം.എം.പത്മനാഭന്റെ ഭാര്യ കൊറ്റനാട് എസ്.സി.വി ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട.അദ്ധ്യാപിക കെ.ആർ.പൊന്നമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് മകൾ ഉഷയുടെ വൃന്ദാവനത്തുള്ള വസതിയിൽ. മക്കൾ : ഉഷ, ദിലീപ് (തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്), പരേതനായ അഡ്വ.പ്രദീപ് മാങ്കൽ, മരുമക്കൾ. സുദർശനൻ, പ്രതിഭ.