പ​ത്ത​നം​തിട്ട : ക​ലഞ്ഞൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തിൽ 2024 സെ​പ്​തം​ബർ 30 വ​രെ​യു​ള്ള കാ​ല​യ​ളവിൽ വി​ധ​വാ​പെൻ​ഷൻ / അ​വി​വാഹി​ത പെൻ​ഷൻ അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള 60 വ​യ​സിന് താ​ഴെ​യു​ള്ള എല്ലാ ഗു​ണ​ഭോ​ക്താ​ക്കളും പു​നർ​വി​വാഹിത / വി​വാ​ഹി​ത അ​ല്ലെ​ന്ന സാ​ക്ഷ്യ​പ​ത്രം 31ന് മു​മ്പ് പ​ഞ്ചായത്ത് ഓ​ഫിസിൽ എ​ത്തി​ക്ക​ണ​മെ​ന്ന് സെ​ക്രട്ട​റി അ​റി​യിച്ചു.