sankarapillai
ശങ്കരപിള്ള

അടൂർ: മലമേക്കര ചെറുകര ശങ്കരമംഗലം വീട്ടിൽ ശങ്കരപിള്ള (86) നിര്യാതനായി. സംസ്‌കാരം 23ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജനിയമ്മ. മക്കൾ: ഗോപീ മോഹൻ ചെറുകര (ആർ.എസ്.പി എൽ അടൂർ ഏരിയാ സെക്രട്ടറി)
പ്രസന്നകുമാരി, പ്രേമകുമാരി. മരുമക്കൾ: ശ്രീകല, വിജയൻ നായർ, മനു ഭരണിക്കാവ്‌