അങ്ങാടിക്കൽ എസ്. എൻ.വി വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഏഴംകുളം വിദ്യാഭാരത് സെൻട്രൽ സ്‌കൂളിൽ ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ വിജയൻ ഉദ്ഘാടനം ചെയ്യുന്നു. സ്‌കൂൾ മാനേജർ രാജൻ ഡി ബോസ്, കേരളകൗമുദി സീനിയർ പ്രതിനിധി സി.വി ചന്ദ്രൻ, വാർഡ് മെമ്പർ ഷീജ, പ്രിൻസിപ്പൽ അജിതകുമാരി, സുനിത, ബോബി .ജി, നീതു മോഹൻ, ജയപ്രകാശ്, ശ്യാ ജെ, മൃദുലാരാജ്, അനഘ ബിജു, ദീപ. എൽ, ഷൈനി, ഡാനി ദാസ്, അഖില എന്നിവർ സമീപം.