അയിരൂർ : തേക്കുങ്കൽ പള്ളത്തുകോട്ടക്കൽ കൊച്ചുമോന്റെ ഭാര്യ മോളമ്മ (57) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് തേക്കുങ്കൽ മലങ്കര കത്തോലിക്കാ പള്ളിയിൽ. കുറിയന്നൂർ മാനച്ചേരിൽ കുടുംബാംഗമാണ്. മകൾ : നിതിൻ. മരുമകൻ : കൈരളീപുരം കല്ലുമണ്ണിൽ ജാക്സൺ.