22-sob-k-r-surendran-pill
കെ.ആർ. സുരേന്ദ്രൻപിള്ള

പന്തളം : പന്തളം സതി ഹോട്ടൽ ഉടമ കുളനട കൈപ്പുഴ ലക്ഷ്മി ഭവനിൽ കെ.ആർ. സുരേന്ദ്രൻപിള്ള (60) നിര്യാതനായി. സംസ്​കാ​രം നാളെ ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത സുരേന്ദ്രൻ. മ​ക്കൾ : വിഷ്ണു എസ്.പിള്ള, ലക്ഷ്മി സുരേ​ന്ദ്രൻ. മരുമക്കൾ: അജിത് പി., ലക്ഷ്മി വേണുഗോ​പാൽ.