22-sob-o-g-mathukutty
ഒ.ജി. മാത്തുക്കുട്ടി

മൈലപ്ര : കൊച്ചു വിളയിൽ പരേതനായ വി.എം. ജോർജിന്റെ മകൻ ഒ.ജി. മാത്തുക്കുട്ടി (72) (റിട്ട. അധ്യാപകൻ, ജി.യു.പി.എസ്, കരിപ്പോൾ, മലപ്പുറം) നിര്യാതനായി. സംസ്‌കാ​രം നാളെ 11.30 ന് പാറശ്ശാല രൂപതാദ്ധ്യക്ഷൻ അഭി. തോമസ് മാർ യൗസേബിയോസിന്റെ കാർമ്മികത്വത്തിൽ മൈലപ്ര തിരു ഹൃദയ മലങ്കര കത്തോലിക്കാപ്പള്ളിയിൽ. ഭാര്യ : കൈരളീപുരം തടത്തേൽ മോളിയമ്മ ജോർജ്. മക്കൾ ​: നിഷാ മേരി മാത്യു, നിധീഷ് മാത്യു (ഇരുവരും ദുബായ്). മരുമക്കൾ ​: അനൂപ് വർഗീസ് (സീമെൻസ്, ദുബായ്), ലിജിൻ നിധീഷ് (ദുബായ്). കൊച്ചുമക്കൾ ​: ഹൃദ്യ, ആർദ്ര, ശ്രേയ, ഷോൺ.