അയിരൂർ : കടിയൻക്കുന്നിൽ മനോജിന്റെ ഭാര്യ ശശികല (52) നിര്യാതയായി. കോഴഞ്ചേരി മേലുകര ജംഗ്ഷനിൽ ഒരു വർഷം മുൻപ് ഉണ്ടായ അപകടത്തിൽ പരിക്കറ്റ് കിടപ്പിലായിരുന്നു. സംസ്‌കാരം പിന്നീട്. മക്കൾ : അഖില മനോജ്, അഖിൽ മനോജ്.