 
പന്തളം : രാമനാട്ട് കുടുംബാംഗം ഓണംകോട്ട് (ലൗ ഡെയ്ൽ) ഡാനിയേൽ സി.ഒ (93) നിര്യാതനായി. സംസ്കാരം നാളെ 10ന് ശേഷം കുടശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ. ഭാര്യ : പരേതയായ മറിയാമ്മ. മക്കൾ : കുഞ്ഞുമോൾ, ശാമുവേൽ, ബാബു. ഡി, പരേതനായ മോനച്ചൻ, സാലി, കുഞ്ഞുമോൾ, ജോസ്, രാജൻ.