കുറുമ്പനാടം: ഇല്ലിമൂട്ടിൽ വർഗീസ് ദേവസ്യ (വർക്കിച്ചായി - 92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സഹോദര പുത്രൻ മോനിച്ചന്റെ മല്ലപ്പള്ളിയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് പള്ളിയിൽ.