22-k-g-reji
പ്രഥമ വിശ്വ ധ്യാന ദിനമായ ഡിസംബർ 21 ന് ഇടപ്പരിയാരം എസ്.എൻ.ഡി.പി.ഹൈസ്‌കൂളിൽ നടന്ന ഇലന്തൂർ ഗവ: ആഴ്‌സ് ആൻന്റ് സയൻസ് കോളേജിലെ എൻ.എസ്.എസ്‌വോളന്റിയേഴ്‌സ് ക്യാമ്പിൽ ആർട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിൽ നടന്ന യോഗ ​ധ്യാന പഠനം ആർട്ട് ഓഫ് ലിവിംഗ് ഡി.ഡി.സി മെമ്പർ കെ.ജി.റെജി ഉദ്ഘാടനംചെയ്യുന്നു.

ഇലന്തൂർ : ഇടപ്പരിയാരം എസ്.എൻ.ഡി.പി.ഹൈസ്‌കൂളിൽ ഇലന്തൂർ ഗവ.ആട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ്‌വോളന്റിയേഴ്‌സ് ക്യാമ്പിൽ ആർട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിൽ നടന്ന യോഗധ്യാന പഠനം ആർട്ട് ഓഫ് ലിവിംഗ് ഡി.ഡി.സി മെമ്പർ കെ.ജി.റെജി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ആർട്ട് ഒഫ് ലിവിംഗ് സീനിയൻ പരിശീലകനായ പ്രകാശ് ജി.യോഗ​ ധ്യാന ക്ലാസിന് നേതൃത്വം നൽകി. ആർട്ട് ഒഫ് ലിവിംഗ് കോ​ഓർഡിനേറ്റർ ശ്രീകലാ റെജി, എൻ.എസ്.എസ്‌വോളന്റിയർ ലീഡേഴ്‌സ് ആയ അനഖ അശോക്,ഇസാക്കി ഹരിനന്ദൻ,ഫാത്തിമ്മ ഫിബാ എം, എൻ എസ് എസ് വോളന്റിയേഴ്‌സ് ലീഡറായ അനഘ അശോക് എന്നിവർ പ്രസംഗിച്ചു.