22-sob-iype-kurian
ഐപ്പ് കുര്യൻ

മല്ലപ്പള്ളി നോർത്ത്: ചക്കാലയിൽ കുന്നേൽ ഐപ്പ് കുര്യൻ (കൊച്ചുകുഞ്ഞ്​ 82) നിര്യാതനായി. സംസ്‌കാ​രം 24 ന് രാ​വിലെ 11ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മല്ലപ്പള്ളി വെട്ടോലി സെഹിയോൻ മാർത്തോമ്മ പള്ളി​യിൽ. ഭാര്യ ? മാവേലിക്കര വഴുവാടി കോയിപ്പുറത്ത് അന്നമ്മ കുര്യൻ. മക്കൾ : അനിൽ, അനിത. മരുമക്കൾ : മല്ലപ്പള്ളി കളപ്പുരയ്ക്കൽ റോയി (അഞ്ജു സ്റ്റോഴ്‌സ് മല്ലപ്പള്ളി), തിരുവല്ല കുറ്റപ്പുഴ തൈപ്പറമ്പിൽ ജിജി ജോസഫ് (കുവൈറ്റ്).