
താൻ അഭിനയിച്ച കഥാപാത്രങ്ങളുടെയും മറ്റും ചിത്രങ്ങൾ ആലേഖനം ചെയ്ത കസവു മുണ്ടുടുത്ത്
ബി.ജെ.പി ആലപ്പുഴ ജില്ലാ ഓഫീസായ ദീനദയാൽ ഭവന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എത്തിയപ്പോൾ.
കളിയാട്ടവും അതിലെ അഭിനയത്തിന് ലഭിച്ച നാഷണൽ അവാർഡ് ഫലകവും, കമ്മീഷണർ സിനിമയിലെ "ഓർമ്മയുണ്ടോ ഈ മുഖം" ഡയലോഗും ഒക്കെ മുണ്ടിലുണ്ടായിരുന്നു