പരുമല : പരുമല ആശുപത്രിയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു. ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫാ. എം.സി പൗലോസ്, പരുമല സെമിനാരി മാനേജർ കെ. വി പോൾ റമ്പാൻ, ആശുപത്രി ഫിനാൻസ് കോർഡിനേറ്റർ വെരി. റവ. ഫാ. തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ, സെമിനാരി അസിസ്റ്റന്റ് മാനേജർ ഫാ. ജെ. മാത്തുക്കുട്ടി, ചാപ്ലെയിൻ ഫാ. ജിജു വർഗീസ്, ഫിനാൻസ് കൺസൾട്ടന്റ് കോശി സക്കറിയ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എബിൻ വർഗീസ്,
തുടങ്ങിയവർ പങ്കെടുത്തു.