വള്ളിക്കോട് : കൊച്ചാലുംമൂട് കളീയ്ക്കമേലേതിൽ അച്യുതൻ നായർ (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സരസമ്മ. മക്കൾ : പ്രകാശ്, ജയശ്രീ. മരുമകൻ : പരേതനായ രാമചന്ദ്രൻ.