താഴേവെട്ടിപ്രം : കോട്ടയ്ക്കൽ അമ്മിണി (90) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭർത്താവ് : രാഘവൻ. മക്കൾ : ശ്യാമള, പരേതയായ രമണി, സുലോചന, ഓമനക്കുട്ടൻ (ദത്തൻ കേറ്ററിംഗ്സ്). മരുമക്കൾ : വിക്രമൻ, പ്രസാദ്, സന്തോഷ്, ബീന.