 
വല്യയന്തി - മൈലപ്ര : ഐപ്പുണ്ണിൽ കുടുംബാംഗം ഉഴത്തിൽ കാലായിൽ മാമ്മൻ ഏബ്രഹാം (ജോസ് - 67, റാന്നി പ്രീയ ട്രെഡേഴ്സ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് 4 മണിക്ക് വല്യയന്തി ജെറുസലേം മാർത്തോമ പള്ളിയിൽ. ഭാര്യ: തട്ടാരത്തറയിൽ ലിസി മാമ്മൻ. മക്കൾ: ജോസി മാമ്മൻ (ബഹ്റൈൻ), ഡോ. ജെനി മാമ്മൻ (പുഷ്പഗിരി മെഡിക്കൽ കോളേജ്), പ്രിയ മാമ്മൻ (ഇസാഫ് ബാങ്ക്). മരുമക്കൾ: സോഫിയ, ഡോ. നീതു, ബിജോ ബാബു (കല്ലിച്ചേത്ത് ഫ്യൂൽസ്, കുമ്പഴ). കൊച്ചുമക്കൾ : ഡേവിഡ്, സാറ, നേവ.