അയിരൂർ : കടിയംകുന്നിൽ മനോജിന്റെ ഭാര്യ ശശികല മനോജ് (52) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : അഖില മനോജ്, അഖിൽ മനോജ്.