 
കൊടുമൺ: കേരള സെൻട്രൽ സ്കൾ സ്പോർട്സ് മീറ്റ് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഡോ. സൂസൻ ജോർജ്, നിഷ എബി, സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എസ് അമൽജിത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ. പ്രസന്നകുമാർ, തോമസ് മാത്യു, സെൻട്രൽ സ്കൂൾ മാനേജിംഗ് കമ്മിറ്റിയംഗം സിന്ധുപവിത്രൻ എന്നിവർ സംസാരിച്ചു.