വെച്ചൂർ : കോട്ടപ്പുറത്ത് കെ.ആർ.പ്രസേന്നൻ ( 77, കേരളകൗമുദി കോട്ടയം യൂണിറ്റ് മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ : ഉഷ ഉദയനാപുരം കോണിപറമ്പ് കുടുംബാംഗം. മക്കൾ : അരുൺലാൽ ( ഗുജറാത്ത് ), അരൂഷ. മരുമകൻ : വിനോദ്. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.