ആനിക്കാട് : വേങ്ങളെതെക്കുന്നു പൂവതുമൂട്ടിൽ പി. എൻ. തങ്കപ്പന്റെയും പരേതയായ ചെല്ലമ്മയുടെയും മകൻ അശോക് കുമാർ പി. റ്റി (44) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് ആനിക്കട് പൊതുശ്മശാനത്തിൽ. സഹോദരങ്ങൾ : മനോജ് കുമാർ, രജനീഷ് കുമാർ.