23-sob-k-g-skariah
കെ.ജി. സ്‌കറിയ

ഊന്നുകൽ: കോയിപ്രത്ത് കെ.ജി. സ്‌കറിയ (95) നി​ര്യാ​ത​നായി.​ സംസ്‌കാരം ഇന്ന് 12:30ന്​ ഊന്നുകൽ സെന്റ്​ ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ദീനാമ്മ. മ​കൻ : തങ്കച്ചൻ. മരുമ​കൾ: മറിയാമ്മ.