ansari-
അൻസാരി

കോന്നി: മങ്ങാരം കൊല്ലൻ മേപ്പുറത്ത് (വലഞ്ചുഴി) അൻസാരി (ഷിബു - 54) നിര്യാതനായി . കബറടക്കം ഇന്ന് 9 ന് കോന്നി ടൗൺ ജുമാ മസ്ജിദിൽ. ഭാര്യ. ഷീബ. മക്കൾ. ഹിഷാം, ഹാഷിം . മരുമകൾ. ആലിയ.