തിരുവല്ല : കവിയൂർ നാഴിപ്പാറയ്ക്കൽ വീട്ടിൽ പെണ്ണമ്മ (104) നിര്യാതയായി. സംസ്കാരം നാളെ പകൽ ഒന്നിന് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ പൂവക്കാല സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ ജോൺ. മക്കൾ: ലീലാമ്മ, തമ്പി ജോൺ, മോളി. മരുമക്കൾ: സോമൻ, സജിനി, സുരേഷ്.