അരുവാപ്പുലം: പുത്തൻവീട്ടിൽ മാധവൻ നായരുടെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന്. മക്കൾ: ബിനു , ജീന , ഹരികുമാർ മരുമക്കൾ : രാജൻ മൂലവീട്ടിൽ , ഗോപകുമാർ , ശ്രീജ.