1
കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡർ അനുസ്മരണം പ്രസിഡന്റ് മാന്താനം ലാലൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി:കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ലീഡർ കെ.കരുണാകരൻ അനുസ്മരണം മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ ഉദ്ഘാടനം ചെയ്തു. സി.പി.ഓമനകുമാരി,സുനിൽകുമാർ ആഞ്ഞിലിത്താനം, വി.ജെ.റജി , രാമചന്ദ്രൻ കാലായിൽ, പുരുഷോത്തമൻ ആഞ്ഞിലിത്താനം, റജി ഇഞ്ചക്കാടൻ, ധന്യ മോൾ ലാലി, മറിയാമ്മ കോശി,പുരുഷോത്തമൻ പിള്ള പാറയ്ക്കൽ വിഷ്ണു.എസ്.നാഥ്, അഖിൽ ഓമനക്കുട്ടൻ, മാലതി സുരേന്ദ്രൻ, വർഗീസ് മാത്യു വാലു പറമ്പിൽ, ബിജുമോൻ കോശി എന്നിവർ പ്രസംഗിച്ചു.