കൂടൽ പാക്കണ്ടത്ത് വനം വകുപ്പ് ഒരുക്കിയ കൂട്ടിൽ വീണ പുലി , ഇത് മൂന്നാമത്തെ തവണയാണ് പ്രദേശത്ത് വനം വകുപ്പ് ഒരുക്കിയ കൂട്ടിൽ പുലി വീഴുന്നത്.