24-nss
NSS ക്യാമ്പ് ഉത്ഘാ​ട​നം

അയിരൂർ ​: കാ​ഞ്ഞിറ്റുകര ​പുത്തേഴം എസ്.എൻ.ഡി.പി വി.എച്ച്. എസ് സ്കൂളിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ നിർവഹിച്ചു.
ഗവ: എൽ..പി സ്‌കൂൾ ഹെഡ്മിസ്ട്രസ് വി. അനിതയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കോഴ​ഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു മുഖ്യപ്രഭാഷണം നടത്തി വാർഡ്‌ മെമ്പർ ശ്രീജ വിമൽ.കാഞ്ഞിറ്റുകര,​ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്. ബിന്ദുശ്രീ,​ ഗിരിഷ്‌ലാൽ,​ ശ്രീജ ,​ പ്രിൻസിപ്പൽ എസ്. ബിന്ദു ,​ പ്രോഗ്രാം ഓഫിസർ എൻ. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.