24-sob-mariamma-thomas
മറിയാമ്മ തോമസ്

കുറി​യന്നൂർ : പരുത്തിമുക്ക് അയിരൂർ അയ്യക്കാവിൽ കുടുംബാംഗമായ ചക്കിട്ടയിൽ പരേതനായ സി. ജെ. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (പൊടിയമ്മ​-90) നിര്യാതയായി. സം​സ്​കാ​രം ഇന്ന് 12 മണിക്ക് തോണിപ്പുഴയിലുള്ള കുറിയന്നൂർ സെന്തോമസ് മാർത്തോമ്മ പള്ളി​യിൽ. മക്കൾ​ : ജോയിസ്, കൊച്ചുമോൾ, മാത്തുക്കുട്ടി, പൊടിമോൻ.