24-sob-thomas-mathew
പി.റ്റി. തോ​മ​സ് മാ​ത്യു

കിട​ങ്ങന്നൂർ : പ​റ​മ്പേ​ത്ത് തു​ണ്ടിയിൽ പി.റ്റി. തോ​മ​സ് മാ​ത്യു (73) നി​ര്യാ​ത​നായി. സം​സ്​കാ​രം പി​ന്നീട്. ഭാ​ര്യ : പ​രേ​തയാ​യ ജെ​സി മാ​ത്യു. മ​ക്കൾ : ബ്ലെസി,​ ഗി​ഫ്റ്റി, ഗോ​ഡ്‌ലി. മ​രുമ​ക്കൾ : അ​നൂപ്, എൻസൺ, നിനി.