24-sob-bhavaniamma
ഭവാനിയമ്മ

മല്ലപ്പള്ളി ​- ആനിക്കാട്: ഈട്ടിക്കൽ പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവള​പ്പിൽ. തിരുവല്ല അഴിയടത്തുചിറ കിഴക്കേവെട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ : വിജയൻ, ഓമന, സുധ. മരുമക്കൾ : വിജയലക്ഷ്മി ആനിക്കാട് (ഗ്രാമപഞ്ചായത്തംഗം), ഗംഗാ പ്രസാദ്, മുരളി.