കുളത്തൂർ: വള്ളിയാമാവിൽ പരേതനായ കരുണാകരന്റെ ഭാര്യ രാധാമണി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ചെട്ടികുളങ്ങര കൈതവളയിൽ കുടുംബാംഗമാണ്. മക്കൾ : ബിന്ദു, ബിന്നു, രാജി.