റാന്നി - വൈക്കം, മന്ദിരം, പടിയറകാലായിൽ പി ആർ സുരേഷ് കുമാർ (51) നിര്യാതനായി,. സംസ്കാരം ചൊവ്വാഴ്ച പകൽ 12 ന് വീട്ടുവളപ്പിൽ. .ഭാര്യ അങ്ങാടി വരവൂർ ശ്രീനിലയത്തിൽ ശ്രീലേഖ . മകൾ ശ്രീലക്ഷ്മി