24-sob-valsala-gopalan
വത്‌​സല ഗോപാലൻ

മല്ലപ്പള്ളി ആനി​ക്കാട് : വിരിയംപ്ലാക്കൽ മേപ്പുറത്ത് ഗോപാലകൃഷ്ണന്റെ ഭാര്യ വത്‌​സല ഗോപാലൻ (65) നി​ര്യാ​ത​യായി. സംസ്​കാ​രം ഇന്ന് 2 മണിക്ക് വിട്ടുവള​പ്പിൽ. മക്കൾ : ബിജീൻ, ബിൻജി. മരുമകൻ:​ ശ്രീജി​ത്ത്.