24-sob-babykutty-wilson
ബേബികുട്ടി വിൽസൺ

മല്ലപ്പള്ളി ​- പരിയാരം : പുള്ളോലിക്കൽ പരേതനായ വിൽസൺ പി ചാക്കോയുടെ ഭാര്യ ബേബിക്കുട്ടി വിൽസൺ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് കൈപ്പറ്റ ഹാബേൽ മെമ്മോറിയൽ ഓൾ സെയിന്റ്‌സ് സി എസ് ഐ ചർച്ചിന്റെ ചെങ്കൽ സെമിത്തേരി​യിൽ. ചെങ്ങന്നൂർ കുളിക്കാംപാലം ചിറപ്പുറത്ത് കുടുംബാംഗമാണ്. മ​ക്കൾ : ബിബിൻ പി. വിൽസൺ, ഷാന്റി പി. വിൽസൺ. മരുമകൻ : റോബിമോൻ. കെ.