മേലുകര : മാലൂർ വീട്ടിൽ പരേതനായ ബാലചന്ദ്രന്റെ ഭാര്യ അനിതാ ബാലചന്ദ്രൻ (58) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന്. മക്കൾ : ബിനി ബാലചന്ദ്രൻ, സിനി ബാലചന്ദ്രൻ. മരുമക്കൾ : ആനന്ദ്, അഭിജിത്ത് വിജയൻ.