 
മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്തിന്റെയും, കുടുംബശ്രീയുടെയും നേതൃത്വത്തിൽ ചെങ്ങാരൂരിൽ ആരംഭിച്ച
ക്രിസ്മസ് ന്യൂ ഇയർ വിപണന മേളപഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ജോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, പഞ്ചായത്ത് അംഗങ്ങളായ മനുഭായ് മോഹൻ, ജോളി റെജി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ജ്യോതി, ബെറ്റി, വിജയകുമാരി, ചന്ദ്രിക തുടങ്ങിയവർ പ്രസംഗിച്ചു.