ശബരിമല : മണ്ഡല പൂജാദിനമായ 26ന് രാവിലെ സൂര്യഗ്രഹണം മൂലം ശബരിമല നട ഏറെ നേരം അടയ്ക്കുമെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണം തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു. ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി