തിരുവല്ല : നെടുമ്പ്രം ചാരുംമൂട്ടിൽ എം.സി വർഗീസിന്റെ ഭാര്യ പി.റ്റി ശോശാമ്മ (78) നിര്യാതയായി. സംസ്കാരം 27ന് രാവിലെ 11ന് പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി യിൽ. മക്കൾ: അനിൽ വർഗീസ്, സാജൻ തോമസ്, നിഷാ വർഗീസ്. മരുമക്കൾ: സിബി അനിൽ, റിനി എബ്രഹാം, തോമസ് വർഗീസ്.