നെടുമ്പ്രം : കോച്ചാരിമുക്കം അത്തിമൂട്ടിൽ പടിഞ്ഞാറേതിൽ വീട്ടിൽ സേനൻ വി. ഡി (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : ആറാട്ടുപുഴ മംഗലം പുത്തൻപറമ്പ് പുതുവേലിൽ സുജാ സേനൻ. മക്കൾ : പ്രീയങ്ക, പ്രവീൺ. മരുമകൻ : പ്രദീപ്.