അടൂർ : മലമേക്കര ശ്രീജിത്ത് ഭവനത്തിൽ ശ്രീദേവി (61) നിര്യാതയായി. സംസ്കാരം നാളെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീജിത്ത്, സുജിത്ത്. മരുമക്കൾ : സോനുരാജ്, അനിലാ.എം.