പുതുശ്ശേരി: കോയിക്കമാവുങ്കൽ പരേതനായ മത്തായി സ്‌കറിയയുടെ ഭാര്യ നിര്യാതയായ ഏലിയാമ്മ സ്‌കറിയയുടെ (തങ്കമ്മ​ ​ 92) സംസ്‌കാരം നാളെ 12 ന് അമ്പാട്ടുഭാഗം സെന്റ്‌മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ കോട്ടൂർ കരിമ്പിൽ കുടുംബാംഗമാണ്.