 
അടൂർ : മടവിളയിൽ പരേതനായ എം.ജി എബ്രഹാമിന്റെ മകൻ റോജി വില്ലയിൽ റിട്ട. റബ്ബർ പ്ലാന്റേഷൻ സുപ്രണ്ട് തോമസ് എബ്രഹാം (പുന്നൂസ്-84) നിര്യാതനായി. സംസ്കാരം നാളെ 4 മണിക്ക് കണ്ണംകോട് സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ : അന്നമ്മ ഡാനിയേൽ (ലില്ലിക്കുട്ടി) (റിട്ട. ടീച്ചർ പള്ളിക്കൽ) കൈപ്പട്ടൂർ വല്യ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ : റിജു, റീനു, റോജി. മരുമക്കൾ : സാജു അയിരൂർ അഴകനാകുഴിയിൽ, അനിൽ ബേബി (ചണ്ണപ്പേട്ട നെല്ലിമൂട്ടിൽ), സൂസൻ ജേക്കബ് (ഈറോഡ് പനംപുന്നിൽ).