25-sob-k-johnson
കെ. ജോൺസൺ

പറക്കോട് : കല്ലേത്ത് ഹൗസിൽ കെ. ജോൺസൺ (64) നി​ര്യാ​ത​നായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30 ഭവനത്തിലെ ശുശ്രുഷകളെ തുടർന്ന് പറക്കോട് മാർ അപ്രേം യാക്കോബായ സുറിയാനി പള്ളി​യിൽ. ഭാര്യ : ഷൈജി, തുമ്പമൺ മേരി കോട്ടേജിൽ കുടുംബാംഗമാണ്. മക്കൾ: ഷൈജോ ജെ. കല്ലേത്ത്, ഷെൽജി ജോൺസൺ.