 
കടമ്പനാട് : മുകളുവിളയിൽ (ചരുവിളയിൽ) പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. സംസ്കാരം നാളെ 2 മണിക്ക് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ചരിഞ്ഞകാലായിൽ കുടുംബാംഗമാണ്. മക്കൾ :
ബാബു, ബെന്നി, ലീലാമ്മ, പരേതനായ ബേബി. മരുമക്കൾ : ലിസി, സൂസമ്മ, പൊന്നമ്മ, ഫിലിപ്പ്.